കൊണ്ടോട്ടി: കരിപ്പൂര്‍ ഉമറാബാദ് ഐന്തൂര്‍ അല്ലിപ്ര പൊറ്റമ്മല്‍ പരേതനായ മൊയ്തീന്‍കുട്ടിയുടെ (ബാപ്പു) ഭാര്യ അല്ലിപ്ര ആയിഷക്കുട്ടി (92) നിര്യാതയായി. മക്കള്‍: മൂസ, ഫാത്തിമ, ഹസീന. മരുമക്കള്‍: ഏനിക്കുട്ടി, അബ്ദുസ്സലാം, ഹാജറ.