കരുളായി: മുല്ലപ്പള്ളി കുപ്പനത്ത് അബ്ദുല്ല (കുഞ്ഞാപ്പ-76) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഉസ്മാൻ, റഷീദ്. മരുമക്കൾ: റീമ, റാഷിദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് മൈലമ്പാറ ജുമാമസ്ജിദിൽ.