മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി ഇടവനശ്ശേരി മാവോലിൽ പൊന്നമ്മയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദനൻ പിള്ള. മക്കൾ: ആനന്ദവല്ലിയമ്മ, തുളസീധരൻ പിള്ള, പരേതനായ ഗോപാലകൃഷ്ണപിള്ള. മരുമക്കൾ: പരേതനായ തുളസീധരൻ പിള്ള, ശ്രീമതിയമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.