ചാത്തന്നൂർ: മാമ്പള്ളിക്കുന്നം സജ്ജയ ഭവനിൽ കമലാക്ഷി അമ്മ (83 -റിട്ട. അധ്യാപിക) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ പിള്ള. മക്കൾ: സജ്ജയൻ പി. നായർ (റിട്ട. അധ്യാപകൻ, ചാത്തന്നൂർ ), സരോജിനി ദേവി (പരേത), ബീനകുമാരി (അധ്യാപിക, മുളവന), സന്തോഷ് കുമാർ (പരേതൻ) മരുമക്കൾ: ചന്ദ്രശേഖരൻ, ചന്ദ്രബാബു( റിട്ട. കെ.എസ്.എഫ്.ഇ), ജയശ്രീ ( പ്രാക്കുളം എൻ.എസ്.എസ്). എൻ.എസ് ആശുപത്രി വൈസ് പ്രസിഡന്റ് മാധവൻ പിള്ള സഹോദരനാണ്.