മാന്നാർ: കുരട്ടിശ്ശേരി നാലാംവാർഡിൽ ബി.എസ്.എൻ.എൽ ടെലഫോൺ എക്സ്ചേഞ്ചിന് സമീപം അശോക് നിവാസില്‍ പരേതനായ ഏ.ജി. ഗോപിനാഥന്റ ഭാര്യ ശാരദ(81) നിര്യാതയായി. മക്കൾ: അനില്‍കുമാര്‍,അശോക് കുമാര്‍. മരുമക്കൾ: സ്മിത,അരുണ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.