ഭരണങ്ങാനം: മനയാനിയ്ക്കൽ എം.ടി. ജോസഫ് (കുഞ്ഞുകുട്ടി-87) നിര്യാതനായി. ഭാര്യ : ഇടപ്പാടി കോനൂർ കുടുംബാംഗം പരേതയായ റോസമ്മ. മക്കൾ: തോമസ് (റിട്ട. സുപ്രണ്ട്, സെൻറ് ജോസഫ് കോളേജ്, മൂലമറ്റം), ഷീലമ്മ, ലാലി, ജിജി, ജെയ്സൺ (ബ്രില്യൻറ് സ്റ്റഡി സെൻറർ പാല). മരുമക്കൾ: മേരിക്കുട്ടി കുന്നേൽ കുടയത്തൂർ, ബേബി കുരീക്കുന്നേൽ, നീലൂർ, ജോസഫ് ഉമ്മിക്കുഴിയിൽ ഇടനാട് (റിട്ട. ഓഫീസ് സ്റ്റാഫ് സെൻറ് തോമസ് കോളേജ്, പാലാ), സാബു മൂലേച്ചാലിൽ, മൂന്നിലവ്, ഹേമ നാലു തുണ്ടിയിൽ, ഇഞ്ചിയാനി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം ഭരണങ്ങാനം സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.