അലനല്ലൂർ: പാക്കത്ത് കുളബിൽ താമസിക്കുന്ന പരേതനായ കളത്തിൽ മുഹമ്മദിന്റെ ഭാര്യ ചുത്തമ്മ (80) നിര്യാതയായി. മക്കൾ: കദീജ, സുബൈദ, അബുട്ടി, അസ്മ. മരുമക്കൾ: മുസ്തഫ കോയ തങ്ങൾ, അബൂബക്കർ ഹാജി, റംല, അഷ്റഫ്.