കണ്ണമ്പ്ര: കാരപ്പൊറ്റ ദേവകി (74) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. വേലായുധൻ. മക്കൾ: കൃഷ്ണദാസ്, ഗീത, ബിനു, രജനി. മരുമക്കൾ: സൗമ്യ, സുബ്രഹ്മണ്യൻ, ശ്രീധരൻ, രാധാകൃഷ്ണൻ. സഹോദരങ്ങൾ: ഗംഗാധരൻ, ചന്ദ്രൻ, സഹദേവൻ, രവീന്ദ്രൻ, ഇന്ദിര, കാഞ്ചന.