പത്തിരിപ്പാല: അതിർക്കാട് പൊരളശ്ശേരി വീട്ടിൽ ബാലകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അനീഷ് (ദുബൈ), അനുഷ. മരുമകൻ: ശ്രീജിത്ത്. സഹോദരങ്ങൾ: രാമചന്ദ്രൻ, മാലതി, ഭാനുമതി, സരസ്വതി.
സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.