കുനിശ്ശേരി: ആറ്റിങ്ങൽ വീട്ടിൽ വാസു (75) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മകൾ: സാവിത്രി (അംഗൻവാടി വർക്കർ, കൂളിയാട്). മരുമകൻ: പ്രകാശൻ, സഹോദരങ്ങൾ: കുമാരൻ, വിശ്വനാഥൻ, ശാന്ത, പരേതരായ കൃഷ്ണൻ (കണ്ടൻ), ചന്ദ്രൻ, പൊന്നു, രാധ.