മലപ്പുറം: അണ്ണുണ്ണിപറമ്പ് സ്വദേശി പരേതനായ കുറുപ്പത്ത് അറുമുഖന്റെ മകൻ ചന്ദ്രശേഖരൻ കുറുപ്പത്ത് (74) നിര്യാതനായി. റിട്ട. സി.ആർ.പി.എഫ് നായിക്. ഭാര്യ: സരോജിനി കോളിപ്പാറ. മക്കൾ: പ്രവീൺ, പ്രിൻസി, (അൽ ഹുദ ഇംഗ്ലീഷ് മീഡിയം, വട്ടപറമ്പ്), പ്രിനു. മരുമകൻ: രാജ്കുമാർ കിളിവായിൽ (മനോരമ, മലപ്പുറം).