വണ്ടൂർ: ദീർഘകാലം അയനിക്കോട് മഹല്ല് സെക്രട്ടറിയായിരുന്ന പരേതനായ ചുണ്ടിയൻ മൂച്ചി മുഹമ്മദ് എന്ന ബാപ്പു മുസ്ലിയാരുടെ ഭാര്യ കുന്നുമ്മൽ നഫീസ (74) നിര്യാതയായി.
മക്കൾ: ജാഫർ സാദിഖ്, മിസ്ഹബ് (പാണ്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ, അയനിക്കോട് മഹല്ല് സെക്രട്ടറി), ആശിഖ്, സുഫൈറ, ഹസീന, സമീറ, നസീമ, നുസ്രത്ത്.
മരുമക്കൾ: അബ്ദുല്ല (ചെറുകോട്), മൊയ്തീൻ (വാക്കോട്), ഹംസ (മൂരിപ്പാടം), അക്ബർ (കാരായ), റിയാസ് ഫൈസി (വെള്ളില), കൗലത്ത്, ജാസിറ, റംസ ഷെറി.