ചങ്ങരംകുളം: പെരുമുക്ക് സ്വദേശി പരേതനായ കളയാടത്ത് അലിയുടെ മകന് ബഷീര്‍ (48) നിര്യാതനായി. സി.പി.എം പെരുമുക്ക് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു.
മാതാവ്: സൈനബ. ഭാര്യ: സലീന. മക്കള്‍: നബീല്‍, മിഥിലാജ്. സഹോദരങ്ങള്‍: ഷെബീര്‍, ബുഷറ, സെമീറ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പെരുമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.