പറമ്പിൽ ബസാർ: ആപ്പറ്റച്ചാലിൽ പരേതനായ ഉസ്മാൻ എന്നവരുടെ ഭാര്യ ഇമ്പിച്ചാമിന (78) നിര്യാതയായി. മക്കൾ: മൊയ്തീൻ കോയ, മുഹമ്മദ് റാഫി, സുഹറാബി, ഹാജറ, സീനത്ത്, തസ്ലീന, അസ്മാബി. മരുമക്കൾ: ബാബുട്ടി, ജാഫർ, ഷംസുദ്ദീൻ അബ്ദുസ്സലിം, മുജീബ് റഹ്മാൻ, റസീന, സുബൈദ. മയ്യത്ത് നിസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പറമ്പിൽ ബസാർ ജുമാഅത്ത് പള്ളിയിൽ.