എകരൂൽ: പൂനൂർ 19 തോട്ടുകടവത്ത് കല്ല്യാണി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. മാധവൻ നായർ. മക്കൾ: വസന്ത (റിട്ട. അധ്യാപിക മേപ്പാടി), രവീന്ദ്രൻ (പോസ്റ്റോഫിസ് എകരൂൽ), ലീല, രഘുനന്ദനൻ. മരുമക്കൾ: ഭാസ്കരൻ നിലേശ്വരം (ആർ.എസ്.എസ് മുക്കം ഖണ്ഡ് സംഘചാലക്), പ്രേമ (ഗായത്രി വിദ്യാമന്ദിർ പൂനൂർ), ബാബു(കരുമല), ശ്രീജ (വയനാട്). സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.