വടകര: ചോമ്പാല തട്ടോളിക്കരയിലെ കൊടക്കാട്ട് നാണു (87) നിര്യതനായി. ഭാര്യ: ദേവു. മക്കൾ: വത്സല (റിട്ട. അധ്യാപിക ജി. വി. എച്ച്. എസ് മടപ്പള്ളി ), ശൈലജ, സജില (സെക്രട്ടറി, കുന്നുമ്മക്കര വനിത സംഘം ). മരുമക്കൾ: രജിലൻ, പരേതരായ ഗംഗാധരൻ, ജ്യോതിഷ് ചന്ദ്രൻ.