തൊട്ടിൽപ്പാലം: കോയിറ്റിക്കണ്ടി ജാനു (84) നിര്യാതയായി. ഭർത്താവ്: പൊക്കിണൻ. മക്കൾ: ശങ്കരൻ, മൈഥിലി, ചന്ദ്രി. മരുമക്കൾ: ആശാലത, കുഞ്ഞിരാമൻ കരിങ്ങാട്, പരേതനായ ചാത്തു.