ചേളന്നൂർ: എഴേ ആറ് കരുവാരക്കൽ പരേതനായ ദമോദരൻ നായരുടെ ഭാര്യ ദാക്ഷായണി അമ്മ (87) നിര്യാതയായി. മക്കൾ: ജലജകുമാരി തങ്കമണി, വിജയകുമാരി രാജീവൻ (എക്സ് മിലിട്ടറി), പ്രിയ, പ്രീതി, പരേതനായ വിജയൻ. മരുമക്കൾ: ഗോപാലൻ നായർ, മോഹൻദാസ്, കെ. പ്രസന്നകുമാരി, പത്മനാഭൻ, ഗീത വേലായുധൻ, ചന്ദ്രൻ. സഹോദരങ്ങൾ: സരോജിനിയമ്മ, മാധവൻ നായർ, പത്മിനി അമ്മ, കുഞ്ഞിലക്ഷ്മിയമ്മ, രാമചന്ദ്രൻ നായർ, സത്യഭാമ ആനന്ദവല്ലി. സഞ്ചയനം ഞായറാഴ്ച.