താമരശ്ശേരി: പരേതനായ വട്ടക്കുണ്ടുങ്ങൽ ഹുസ്സയിൻ ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: മറിയക്കുട്ടി (റിട്ട. അധ്യാപിക, നാറാത്ത് യു.പി സ്കൂൾ), സുബൈദ(റിട്ട. അധ്യാപിക, മണൽവയൽ എൽ.പി സ്കൂൾ), നൗഷാദ്, സബിന. മരുമക്കൾ: അബ്ദുൽ മജീദ് റിട്ട. അധ്യാപകൻ (ഉള്ള്യേരി), യൂസുഫലി (റിട്ട. ഹെൽത്ത്, പേരാമ്പ്ര), ശിഹാബ് കെ.എസ്.ഇ.ബി (കാരപ്പറമ്പ്), സുനീറ (നന്തി). മയ്യിത്ത് നമസ്കാരം ഇന്ന് 12.30ന് വട്ടക്കുണ്ട് ജുമാ മസ്ജിദിൽ.