ബാലുശ്ശേരി: പൂനത്ത് കുന്നുമ്മൽപ്പൊയിൽ കുറ്റിയുള്ളതിൽ പരേതനായ ടി.കെ. ശങ്കരന്റെ ഭാര്യ പെണ്ണുക്കുട്ടി (90) നിര്യാതയായി. മക്കൾ: സരോജിനി, ശാരദ, വിജയൻ (എക്സ് ആർമി), ഹരിദാസൻ (പ്രിയനന്ദ അവിൽ മിൽ, പൂനത്ത്, മുൻ പത്ര ഏജന്റ്), ഗീത (അമൃത ഹോട്ടൽ അമ്പലപ്പാട്). മരുമക്കൾ: പരേതനായ യു.കെ. ബാലൻ, രവി (കാക്കൂർ), ഗിരിജ, ശശികല. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണാരൻ, ചോയി, കേളുക്കുട്ടി കുഞ്ഞിമാണിക്യം, കുഞ്ഞിമാത, മാധവി. സഞ്ചയനം വ്യാഴാഴ്ച.