നന്മണ്ട: എഴുകുളം റോഡിൽ ഉവ്വാപൊയിൽ കല്യാണി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കേളുക്കുറുപ്പ്. മക്കൾ: കമല പാടത്തിൽ, സുമതി മണ്ണാമ്പൊയിൽ, ഉണ്ണികൃഷ്ണൻ (റിട്ട. എം.പി.ഇ.ഡി.എ. കൊച്ചി), ശ്യാമള മരക്കാട്ട്, പ്രസന്ന വടകര (റിട്ട.കെ.എസ്.എഫ് ഇ), യു.പി. മനോജ് കുമാർ (അസി. എക്സൈസ് ഇൻസ്പെക്ടർ കോഴിക്കോട്), രാജീവൻ (ഗൾഫ് ). മരുമക്കൾ: ചന്ദ്രതാര (മുണ്ടോത്ത്), പൂച്ചക്കണ്ണൂര് മാധവൻ, രവീന്ദ്രനാഥ് വടകര (റിട്ട. ഡെപ്യൂട്ടി മാനേജർ എസ്.ബി.ടി), ലതിക (മാനേജർ കേരള ഗ്രാമീൺബാങ്ക് കൂട്ടാലിട), നിഷ കാവുന്തറ, പരേതരായ പാടത്തിൽ വേലായുധൻ, മാളികയുള്ളതിൽ കേളു (മണ്ണാമ്പൊയിൽ ).