ചേമഞ്ചേരി: തുവ്വക്കോട് പരേതനായ വലിയ കടവത്ത് മമ്മദിന്റെ ഭാര്യ മീത്തലെ പാണോളി ബീവി (76) നിര്യാതനായി. മക്കൾ: ഇമ്പിച്ചി ആയിഷ (മാവൂർ), ജമീല (പൂക്കാട്), സൈനബ (പൂക്കാട്), റംല (നാറാത്ത്), റഫീഖ് (ദുബൈ), റാഷിദ് (സൗദി). മരുമക്കൾ: പി.ടി.സി. മുഹമ്മദ്, മൊയ്തീൻ കോയ, അബൂബക്കർ, മൂസക്കോയ, ഷബ്ന, ഫാദിയ. മയ്യിത്ത് നിസ്കാരം ബുധനാഴ്ച രാവിലെ 9.30ന് തുവ്വക്കോട് ജുമാ മസ്ജിദിൽ. ഖബറടക്കം രാവിലെ 10ന് കിഴക്കെ പൂക്കാട് ജുമുഅ പള്ളിയിൽ.