വാണിമേൽ: കുയ്തേരിയിലെ പരേതനായ ഈച്ചറോത്ത് അമ്മദ് ഹാജിയുടെ ഭാര്യ പടിഞ്ഞാറപറമ്പത്ത് കുഞ്ഞയിശ ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: ഹലീമ, സകീന, സാറ, സമീറ. മരുമക്കൾ: ചേലവീട്ടിൽ കുഞ്ഞമ്മദ് വാണിമേൽ, നീലിയേടത്ത് മമ്മൂട്ടി കുമ്മങ്കോട്, ഒതിയോത്ത് ഹമീദലി വെള്ളിയോട്, നാസർ പൂമംഗലത്ത് തീക്കുനി (ഖത്തർ). സഹോദരങ്ങൾ: ആലിഹസൻ, കുഞ്ഞാലി, ഹലീമ, ബിയ്യാത്തു, പരേതനായ അബ്ദുല്ല.