അഞ്ചരക്കണ്ടി: ബസ് സ്റ്റാൻഡിന് സമീപം നഫീസ മൻസിലിൽ പരേതനായ അബുവിന്റെ മകൾ ടി.എൻ. റസീന (44) നിര്യാതയായി. മാതാവ്: പരേതയായ നഫീസ. ഭർത്താവ്: മുസ്തഫ. മക്കൾ: ഫാത്തിമത്തുറാനിയ (കാഞ്ഞിരോട് നെഹർ കോളേജ് വിദ്യാർഥി), മുഹമ്മദ് അനസ്, റിസ് വ.