തലശ്ശേരി: മുകുന്ദ് മല്ലർ റോഡിലെ ചക്കുവളപ്പിൽ കണ്ണൻ നായ്ക്കർ (83) നിര്യാതനായി. ഭാര്യ: പരേതയായ എം. പാർവതി. മക്കൾ: കെ. അനിൽ കുമാർ (ബി.ജെ.പി തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി), കെ. അനിത, കെ. അജിത്ത് കുമാർ, കെ. അരുൺ, കെ. ആനന്ദ്. മരുമക്കൾ: എം.ജി. ബീന (മാനന്തവാടി), ജി. മഹേശ്വരി (പാലക്കാട്), വി. ദിവ്യ (കോഴിക്കോട്), പരേതനായ എം.ജി. ശ്രീനിവാസൻ (മാനന്തവാടി). സഹോദരങ്ങൾ: കണ്ണമ്മ, രാജൂട്ടി, പരേതയായ മങ്കമ്മ ഗോപാലകൃഷ്ണൻ, പി. കെ.പി. മണി, പെരുമാൾ, ഗോവിന്ദൻ തമ്പി.