തളിപ്പറമ്പ്: പട്ടുവം കൂത്താട്ടെ കൊയിലേരിയൻ നാരായണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ (റിട്ട. സീനിയർ പൊലീസ് ഓഫിസർ). മക്കൾ: സുരേഷ് കുമാർ (റിട്ട. പഞ്ചായത്ത് ജീവനക്കാരൻ), സുനിൽ കുമാർ, സുവർണ, സുനിത (കാനറ ബാങ്ക് പഴയങ്ങാടി), സുജിത് (സിവിൽ പൊലീസ് ഓഫിസർ പയ്യന്നൂർ). മരുമക്കൾ: ഹേമദാസ് (എൽ.പി സ്കൂൾ ടീച്ചർ മലപ്പുറം), സുനിത, രാകേഷ്, ഷാജി, അശ്വതി. സഹോദരങ്ങൾ: ശ്രീധരൻ, പരേതരായ പാറു, നാരായണൻ. സഞ്ചയനം വ്യാഴാഴ്ച.