കല്യാശേരി: കല്ലാശ്ശേരി സി.ആർ.സിക്ക് സമീപം പരേതരായ ചാലിൽ കുഞ്ഞമ്പു -പാറു ദമ്പതികളുടെ മകൻ സി. വിജയൻ (68) നിര്യാതനായി. കണ്ണൂർ ചൊവ്വ സ്പിന്നിങ് മിൽ മുൻ തൊഴിലാളിയാണ്. ഭാര്യ: പ്രസീത ആയങ്കി. മക്കൾ. സി. ബിജോയ് (ഗൾഫ്), സി. ഭജൻ ലാൽ (സി.പി.എം കെ.വി. മന്ദിരം ബ്രാഞ്ച് സെക്രട്ടറി, കല്യാശേരി പി.സി.ആർ ബാങ്ക് ജീവനക്കാരൻ). മരുമക്കൾ: അമൃത (കൊവ്വപ്രം), കൃഷ്ണപ്രിയ (അരോളി). സഹോദരങ്ങൾ: പരേതരായ വി.വി. രാഘവൻ, ചാലിൽ മുകുന്ദൻ, ചാലിൽ രാജൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ബിക്കിരിയൻ പറമ്പ് പൊതു ശ്മശാനത്തിൽ.