പയ്യന്നൂർ: മമ്പലം കാനത്തിലെ കഴകത്തു വളപ്പിൽ നാരായണൻ (83) നിര്യാതനായി. ഭാര്യ: എം. യശോദ. മക്കൾ: പ്രകാശൻ, പ്രമോദ്, പ്രമീള. മരുമക്കൾ: സ്മിത (മടക്കര), രമിത (പയ്യന്നൂർ), രമേശൻ (കുഞ്ഞിമംഗലം). സഹോദരങ്ങൾ: ചന്ദ്രശേഖരൻ, ബാലൻ, പരേതരായ കല്യാണി, അപ്പു, ലക്ഷ്മി.