തലശ്ശേരി: പുതിയപുരയിൽ ലക്ഷ്മി (81) നിര്യാതയായി. പരേതനായ താംബുരാൻ കണ്ടിയിൽ വിജയന്റെ ഭാര്യയാണ്. മക്കള്‍: ബേബി സാധന, സാജന് (ദുബൈ). സഹോദരങ്ങൾ: വിജയൻ, മോഹനന്, പവിത്രന്, രാജി, സുരേന്ദ്രന്, രമേശന്, പരേതരായ സതി, സൗമിനി, ജയൻ, പവിത്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതരക്ക് ചിറക്കര കണ്ടിക്കൽ ശ്മശാനത്തില്‍.