കേളകം: രാമച്ചിയിലെ കൂട്ടിയാനിക്കൽ ഏലിക്കുട്ടി (78) നിര്യാതയായി. ഭർത്താവ്: ആഗസ്തി. മക്കൾ: ബെന്നി, സിസ്റ്റർ ബീന, സിസ്റ്റർ എലൈസ്, സിനി, ഗ്രേസി, അൽഫോൻസ, സിസ്റ്റർ ടിസ്സ, ജിനോ. മരുമക്കൾ: ബീന, സണ്ണി, റോയ്, മനോജ്, രഞ്ജിത. സംസ്കാരം പിന്നീട് ശാന്തിഗിരി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.