മാത്തിൽ: വടവന്തൂർ മുക്കാലി ചമ്മഞ്ചേരി മീത്തലെ വീട്ടിൽ കാർത്യായനി അമ്മ (ഓമന അമ്മ-86) നിര്യാതയായി. ഭർത്താവ്: പരേതനായ ബ്രഹ്മശ്രീ പുതുമന ഇല്ലത്ത് കേശവൻ നമ്പൂതിരി. മക്കൾ: സി.എം. നാരായണൻ നമ്പ്യാർ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), സി.എം. രാഘവൻ നമ്പ്യാർ (സഹകരണ സംഘം റിട്ട. ജോയന്റ് രജിസ്ട്രാർ ), സി.എം. ദാമോദരൻ നമ്പ്യാർ, സി.എം. ബാലകൃഷ്ണൻ (റിട്ട. ഡയറ്റ് പ്രിൻസിപ്പൽ), സി.എം. ഹേമലത. മരുമക്കൾ: വി.വി. ചന്ദ്രമതി, ഊർമിള ദേവി (റിട്ട. ടീച്ചർ), എം.കെ. രാധ, എം.എം.ലളിത (ടീച്ചർ കാസർകോട്), പയ്യൻ ദാമോദരൻ നമ്പ്യാർ (മാത്തിൽ). സഹോദരങ്ങൾ: പരേതരായ രാഘവൻ നമ്പ്യാർ, പത്മനാഭൻ നമ്പ്യാർ.