പട്ടാമ്പി: വിളയൂർ കരിങ്ങനാട് ബാലസുബോധിനി എൽ.പി സ്കൂൾ മാനേജർ പൊന്നീരി മമ്മുക്കുട്ടി ഹാജി (73) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഷിയാസ് ബാബു, ഫിനോജ്, സുഹറ. മരുമക്കൾ: നാസ്ലി, സൽമ, വി.കെ. റഫീഖ് (എടപ്പലം പി.ടി.എം.വൈ എച്ച്.എസ്.എസ്).