ചാലിശ്ശേരി: മുഹ്യിദ്ദീൻ ജുമാ മസ്ജിദിനു സമീപം പുലാക്കൽ കാദർ (80) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: റംല, റസ്വി, റഹ്മത്ത്, റസിയ, സുഹറ. മരുമക്കൾ: അക്ബർ, മുബീന, അബൂബക്കർ, റഷീദ്, നിഷാദ്.