പട്ടാമ്പി: വിളയൂർ കണ്ടേങ്കാവ് ഓടുപാറ കുന്നകാട്ടുതൊടി സൈതാലി (മാണിക്ക-68) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഫവാസ്, ഫായിസ്, ഫവാദ്. സഹോദരങ്ങൾ: കാസിം (വിളയൂർ), യൂസുഫ് (വിളയൂർ). ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കണ്ടേങ്കാവ് മഹല്ല് ഖബർസ്ഥാനിൽ.