പട്ടാമ്പി: വിളയൂർ മഞ്ഞളാംകുഴി മഹല്ലിൽ വലിയതൊടി അബ്ദുൽ കരീം (മാനുപ്പ-67) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി. മക്കൾ: ശമീർ, ശിഹാബ്, ജസീന, ജാസ്മിൻ. മരുമക്കൾ: നുസൈറ, ഫസീന, മൻസൂർ, റഷീദ്.