തിരൂർ: തെക്കുംമുറി കരിമ്പനക്കൽ മുഹമ്മദ് (ബാവ ഹാജി-95) നിര്യാതനായി. ഭാര്യ: ബീക്കുട്ടി. മക്കൾ: തായ് മോൾ, അലവിക്കുട്ടി, കദീജ, ഫാത്തിമക്കുട്ടി, ഹുസൈൻ, സക്കീന, സൽമത്ത്, മുനീറ.
മരുമക്കൾ: എന്തീൻകുട്ടി (ചേന്നര), കുഞ്ഞിമോൾ (ആലത്തിയൂർ), അബ്ദുൽ കാദർ (വെട്ടം), കുഞ്ഞിമോൻ (പെരുന്തല്ലൂർ), സീനത്ത് (തൃപ്രങ്ങോട്), അബ്ദു (ചമ്രവട്ടം), പരേതനായ സിദ്ദീഖ് (മംഗലം).