കോട്ടക്കൽ: ഒതുക്കുങ്ങൽ ചെറുകുന്ന് മേലെകുളമ്പ് സ്വദേശി തയ്യിൽ ഉമ്മർ (കുഞ്ഞിപ്പ, 50) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ് ബാദുഷ, സാജിത, ഫർഹത്ത്, വാഫിറ, മിൻഹത്ത്, ലിയ ജന്നത്ത്. മരുമക്കൾ: ഫായിസ് പഴമള്ളൂർ, ഷബീർ തോക്കാംപാറ.