തിരൂർ: പുറത്തൂർ സ്വദേശി തിരുടിപറമ്പിൽ നൗഷാദ് (43) ദുബൈയിൽ ഹൃദയാഘാതംമൂലം നിര്യാതനായി. ഭാര്യ: ലുബാബത്ത് (വൈലത്തൂർ). മക്കൾ: നബ്ഹാൻ, നിഷ്മൽ, നിഷ്വ. സഹോദരങ്ങൾ: അഷറഫ്, മജീദ്, ജാസ്മിൻ, പരേതരായ ഷംസു, ജുബൈരിയ്യ.