സുൽത്താൻ ബത്തേരി: കേണിച്ചിറ കല്ലുവെട്ടി ശശിധര വിലാസത്തിൽ വത്സല (59) നിര്യാതയായി. ഭർത്താവ്: ശശീധരൻ. മക്കൾ: രജനീഷ്, രജിത. മരുമകൻ: ദിനോ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.