മാതമംഗലം: പേരൂൽ കിഴക്കേക്കര സൗത്തിലെ ഇട്ടമ്മൽ ഗോപാലൻ (71) നിര്യാതനായി. ഭാര്യ പി.വി. സരോജിനി. മക്കൾ: ഷാജി (സി.പി.എം, കടന്നപ്പള്ളി കൊളമ്പ ബ്രാഞ്ച് മെംബർ), ഷിത. മരുമക്കൾ: ഷിമ്ന (കണ്ണൂർ ഗവ. മെഡിക്കൽ കോളജ്), എം. ചന്ദ്രൻ (കച്ചവടം ഏഴിമല).