ശ്രീകണ്ഠപുരം: പയ്യാവൂർ ചതുരംപുഴയിലെ പരേതനായ നടുവിലേട്ട് ഫിലിപ്പോസിന്റെ ഭാര്യ മറിയാമ്മ (100) നിര്യാതയായി. കോട്ടയം തോട്ടക്കാട് വട്ടമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: തോമസ്, മാത്യു, ജോൺ, ജോസുകുട്ടി, തങ്കമ്മ, മോളി, പരേതനായ ചാക്കോ. മരുമക്കൾ: അന്നമ്മ, മേരി ചക്ക്യാത്ത്, എൽസി കുന്നേൽ, ആലീസ് ആലിലക്കുഴി, റാണി പറയരുപറമ്പിൽ, ജോസഫ് പിണക്കാട്ട്, ജോസഫ് കാളിയാനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പൈസക്കരി ദേവമാത ഫൊറോന പള്ളി സെമിത്തേരിയിൽ.