പയ്യന്നൂർ: രാമന്തളിയിലെ ആദ്യകാല വ്യാപാരി പയ്യന്നൂർ പുഞ്ചക്കാട്ടെ പുതിയടവൻ വടക്കെ വീട്ടിൽ ഗോവിന്ദൻ (81) നിര്യാതനായി. ഭാര്യ: അരയമ്പത്ത് ജാനകി. മക്കൾ: പ്രീത, ഷീജ, ശ്രീനാഥ്, ശ്രീരാജ്. മരുമക്കൾ: മാധവൻ, ചന്ദ്രൻ (ഇരുവരും കാഞ്ഞങ്ങാട്), അപർണ (കടന്നപ്പള്ളി), സജിത (ആണൂർ). സഹോദരങ്ങൾ: ലക്ഷ്മി (പുന്നക്കടവ്), പരേതരായ കുഞ്ഞിരാമൻ (കണ്ണൻ), കുഞ്ഞിക്കേളു. സഞ്ചയനം ശനിയാഴ്ച.