പയ്യന്നൂർ: ഏച്ചിലാംവയൽ പള്ളിക്ക് സമീപം താമസിക്കുന്ന ചേറ്റയിൽ രുഗ്മിണി (45) നിര്യാതയായി. ഭർത്താവ്: കെ.വി.വി. ഭാസ്കരൻ (പോസ്റ്റ്മാൻ കണ്ടങ്കാളി). മക്കൾ: സിദ്ധാർഥ്, ആദിത്യൻ. സഹോദരങ്ങൾ: ഗംഗാധരൻ (കണ്ടങ്കാളി), യശോദ, രാജൻ (ഇരുവരും ഏച്ചിലാംവയൽ), ശ്യാമള, തങ്കമണി (ഇരുവരും ഏഴിലോട്). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പയ്യഞ്ചാൽ പൊതു ശ്മശാനത്തിൽ.