ചക്കരക്കല്ല്: കണയന്നൂർ മുട്ടിലചിറ കടാക്കോട്ട് പുത്തലത്ത് ഹുസൈൻ (78) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മുസ്തഫ, ബഷീർ, അഫ്സൽ, റസിയ, ഫൗസിയ, സജാത്ത്, സൽമ, ഷബാന. മരുമക്കൾ: സൈനുദ്ദീൻ, റിയാസ്, ഇസ്ഹാക്ക്, പരേതനായ മുഹമ്മദ്.