ചൊക്ലി: സി.പി റോഡ് പെരിയാണ്ടി സ്കൂളിന് സമീപം ജന്നത്ത് വീട്ടിൽ താമസിക്കുന്ന മനയത്ത് ഷംസുദ്ദീൻ (70) നിര്യാതനായി. പിതാവ്: പരേതനായ മീത്തൽ കാദർ. മാതാവ്: പരേതയായ കുഞ്ഞിപ്പാത്തു. ഭാര്യ: ഫാത്തിമ. മക്കൾ: ഷംനാർ, ഷമീർ, ഫർഹാൻ, ഫാസിൽ, ഫഹദ്. മരുമകൾ: ഷഹാന. സഹോദരങ്ങൾ: സക്കരിയ, റഹ്മത്ത്, ഹൈറു, റംല.