മാഹി: ചാലക്കര തട്ടാന്റവിട (മഞ്ചേരി ഭവൻ) ഹൗസിൽ ഹാറൂൺ അൽ റഷീദ് (70) നിര്യാതനായി. ദീർഘകാലം കുവൈത്തിലായിരുന്നു.
ഭാര്യമാർ: പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകൻ എം.പി. ഉമ്മർ കുട്ടിയുടെ മകൾ പരേതയായ ഫൗസിയ, പരേതയായ സീനത്ത്. മക്കൾ: രജീഷ്, ഫർഹാൻ (ഫിനു).
മരുമക്കൾ: ഷജറീന (ചാച്ചി), എം.പി. സൽമ (ശാലു). സഹോദരങ്ങൾ: അസീസുറഹ്മാൻ, ഹബീബുറഹ്മാൻ, നഫീസ, സുഹ്റ, ജമീല, സൈഫുന്നിസ, ഹഫ്സത്ത്, സീനത്ത്, പരേതരായ ഇഖ്ബാൽ, ഖലീലു റഹ്മാൻ, സെക്കിയുറഹ്മാൻ.