പാവന്നൂർ മൊട്ട: കുറ്റിയാട്ടൂർ കുറുവോട്ടുമൂലയിലെ മൂലകൊയ്യോട്ട് കുമാരൻ (90) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: രമണി, രാഗിണി(ആശാവർക്കർ, കുറ്റിയാട്ടൂർ), സന്തോഷ് (വിനായക എർത്ത് മൂവേഴ്സ് ചട്ടുകപ്പാറ), സന്ദീപ് (കെ.എസ്.ആർ.ടി.സി പയ്യന്നൂർ ഡിപ്പോ). മരുമക്കൾ: നാരായണൻ, സുജാത (കാനച്ചേരി), ജിഷ്ണ(കീഴ്പ്പള്ളി). സഹോദരങ്ങൾ: പരേതരായ കണ്ണൻ, കൗസല്യ.