തലശ്ശേരി: സൈദാർ പള്ളിക്ക് സമീപം ഫൗലത്ത് മൻസിലിൽ അബൂബക്കർ (84) നിര്യാതനായി. മക്കൾ: ഫൈസൽ, ഫാറൂഖ്, ഫിറോസ്, ഫർഷാദ് (മസ്കത്ത്), ഫൈനാസ്, ഫൗസിയ, ഫൗലത്ത്, അഫ്സത്ത്. മരുമക്കൾ: മുസ്തഫ, സാജിർ, റഫ്സൽ, കദീജ, സാബിറ, ഷഹനാസ്, റംസീന, ഫാത്തിമ.