ചൊക്ലി: കവിയൂർ മൂത്തുപുനത്തിൽ പാർവതി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ശോഭ, ചന്ദ്രി, പ്രേമ, രതി, നിഷ, രാജേഷ്, റിനിഷ. മരുമക്കൾ: ശ്രീധരൻ, ബാലകൃഷ്ണൻ, മനില, സുരേഷ്, പരേതരായ സതീശൻ (കവിയൂർ), സത്യൻ (പിണറായി, വെണ്ടുട്ടായി). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.