വാരം: ടി.ടി. അബ്ദുൽ അസീസ് (79) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റുക്സാന, റിആബ്, റഈസ്. മരുമക്കൾ: അലീമ, റഫ്സീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് എളയാവൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.